Surprise Me!

മമ്മൂക്കയെപ്പറ്റി രസകരമായ കഥ പറഞ്ഞ് രമേഷ് പിഷാരടി | FilmiBeat Malayalam

2021-01-04 13 Dailymotion

Ramesh Pisharody About Megastar Mammootty<br />2018ല്‍ പുറത്തു വന്ന പഞ്ചവര്‍ണതത്ത എന്ന ചിത്രത്തിലൂടെയാണ് രമേഷ് പിഷാരടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. 2019 ല്‍ പുറത്തിറങ്ങിയ ഗാനഗന്ധര്‍വനാണ് പിഷാരടിയുടെ രണ്ടാമത്തെ ചിത്രം. ഗാനഗന്ധര്‍വനില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ഇപ്പോഴിതാ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം പങ്കുവയ്ക്കുകയാണ് താരം<br /><br /><br />

Buy Now on CodeCanyon